The Art of Respecting

ഞാന്‍ ഇന്നലെ അര്‍ദ്ധരാത്രിക്ക് ശേഷമായിരുന്നു ഉറങ്ങിയതെങ്കിലും, ഇന്നു രാവിലെ അഞ്ചു മണിക്ക് അറിയാതെ ഉണര്‍ന്നു പോയി. സമയം മൂന്നേ ആയുള്ളൂ എന്ന ധാരണയില്‍ ഞാന്‍ കിടന്നാലോചിച്ചത് ഇതാണ്:
ആദരവ്‌ കാണിക്കല്‍ ഒരു കലയാണ്‌.
ഹൃദയങ്ങളില്‍ മനുഷ്യര്‍ എല്ലാവരും ഒരേ പോലെയാണ്. വയസ്സിലും അനുഭവങ്ങളിലും വ്യത്യാസം ഉണ്ടായേക്കാമെങ്കിലും ഒരു മനുഷ്യനും മറ്റൊരുവനും തമ്മില്‍ വല്ല്യ അന്തരമില്ല (മറ്റൊരുവന്‍ മഹാനായ ഒരുവന്‍ അല്ലെങ്കില്‍)
കുരങ്ങു വര്‍ഗ്ഗം പോലും ആദരവ്‌ കാനിക്കുന്നില്ല്ല
അങ്ങനെയാണെങ്കില്‍ ആദരവ്‌ കാണിക്കല്‍ ഒരു കലയല്ലേ?
ഞാന്‍ അല്‍പ നിമിഷത്തേക്ക് അഭിനയിക്കാന്‍ മറന്നു പോയ ഒരു കലാകാരനും
ആര്‍ക്കെങ്കിലുംമുറിഞ്ഞു എന്നുണ്ടെങ്കില്‍ സാരമാക്കേണ്ട. മാറിയാല്‍ പോയിക്കോളും.

Now for my international friends :

This morning, though I slept at only 12:00, yesterday, I woke up at 5:00 and thinking that it was only 3:00, thought:

I’ve always tried my best to show respect to elders, deserve it or not.
But, now, I have to think this.
Aren’t we all human beings? But for the difference in age and difference in experience, is there anything different among any two human beings? There are quite a few great exceptions. But for that.

Showing respect is an art. It is not having respect. It is showing respect. Does an organism of any other species in this vast biodiversity hot spot called earth respect any other member. In monkeys, there are leaders. But, but for the fear of getting thrashed into a pulp, does the other monkeys respect the Alpha male?

That’s why I said, respecting is an art. And I am an actor who forgot to act for a few minutes. So, if anyone is wounded at their hearts, please don’t care. It will go when it go.


Related posts: